| id:550 | | அவன் ஏதோ சொன்னான். | | avan aedhoa sonnaan | | He said something. | | അവൻ എന്തോ പറഞ്ഞു. | | avan enthoa paranjnju |
|
|
| id:964 | | அவள் ஏதோ சொல்லிக்கொண்டிருந்தாள். | | aval aedhoa sollikkondirundhaal | | She was saying something. | | അവൾ എന്തോ പറയുകയായിരുന്നു. | | aval enthoa parayukayaayirunnu |
|
| id:1439 | | ஏதோ தவறு இருப்பதாகத்தெரிகின்றது. | | aedhoa thavaru iruppadhaakhaththerikhindradhu | | Something seems to be wrong. | | എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. | | enthoa kuzhappamundennu thoannunnu |
|
| id:437 | | நான் ஏதோ சாப்பிட்டேன். | | naan aedhoa saappittaen | | I did eat something. | | ഞാൻ എന്തോ കഴിച്ചു. | | njaan enthoa kazhichchu |
|
| id:441 | | நான் ஏதோ சாப்பிட்டேன். | | naan aedhoa saappittaen | | I did eat something. | | ഞാൻ എന്തോ കഴിച്ചു. | | njaan enthoa kazhichchu |
|
| id:685 | | அவன் என்னைப்பற்றி ஏதோ தவறாக சொல்லிக்கொண்டிருக்கின்றான். | | avan ennaippatrtri aedhoa thavaraakha sollikkondirukkindraan | | He is saying something bad about me. | | അവൻ എന്നെക്കുറിച്ച് എന്തോ തെറ്റായി പറയുകയാന്നു. | | avan ennekkurichchu enthoa thetrtraayi parayukayaannu |
|
| id:20 | | யாருக்கோ ஏதோ விபத்து நடந்துவிட்டதென்று தோன்றுகின்றது. | | yaarukkoa aedhoa vibaththu nadandhuvittadhendru thoandrukhindradhu | | I feel that someone has had an accident. | | ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നു തോന്നുന്നു. | | aarkkoa enthoa apakadam sambhavichchennu thoannunnu |
|
| id:182 | | ஏதோ தவறு இருப்பது போல் தெரிகின்றது. | | aedhoa thavaru iruppadhu poal therikhindradhu | | Something seems to be wrong. | | എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. | | enthoa kuzhappamundennu thoannunnu |
|
| id:659 | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar | | He had been saying something about aliens since that morning. | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu |
|
| id:674 | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal | | She has been saying something about you since she came here. | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu |
|
| id:1214 | | பயங்கரமான ஏதோ சம்பவித்திருக்கின்றது என்று எனக்குத்தெரியும். | | payanggaramaana aedhoa sambaviththirukkindradhu endru enakkuththeriyum | | I knew something terrible had happened. | | ഭയങ്കരമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. | | bhayanggaramaaya enthoa sambhavichchittundennu enikkariyaamaayirunnu |
|
| id:107 | | அவனும் துடிக்கும் உதடுகளுடன் அவளைப்பார்த்து ஏதோ சொல்ல முயன்றான். | | avanum thudikkum udhadukhaludan avalaippaarththu aedhoa solla muyandraan | | He too looked at her with throbbing lips and tried to say something. | | അവനും, വിതുമ്പുന്ന അധരങ്ങളുമായി അവളെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചു. | | avanum vithumbunna adharangngalumaayi avale noakki enthoa parayuvaan shramichchu |
|