| id:326 | | உண்மையில், உங்கள் ஆட்டுக்கறி கோழிக்கறியைப்போன்ற சுவையுடன் இருந்தது. | | unmaiyil unggal aattukkari koazhikkariyaippoandra suvaiyudan irundhadhu | | In fact, your mutton curry tasted more like chicken curry. | | വാസ്തവത്തിൽ, നിങ്ങളുടെ ആട്ടുക്കറിക്ക് കോഴിക്കറി പോലെ രുചിയുണ്ടായിരുന്നു. | | vaasthavaththil ningngalude aattukkarikku koazhikkari poale ruchiyundaayirunnu |
|
| id:338 | | ஒரு யூகத்தின்படி, அவர் அறுபதுகளின் தொடக்கத்தில் இருக்கலாம். | | oru yookhaththinpadi avar arupadhukhalin thodakkaththil irukkalaam | | At a guess, he might be in his early sixties. | | ഒരു ഊഹത്തിൽ, അയാൾ അറുപതുകളുടെ തുടക്കത്തിൽ ആയിരിക്കാം. | | oru oohaththil ayaal arupathukalude thudakkaththil aayirikkaam |
|
| id:409 | | என் பெற்றோர் இருவருக்கும் என் காதலனை பிடிக்கவில்லை. | | en petrtroar iruvarukkum en kaadhalanai pidikkavillai | | Neither of my parents liked my boyfriend. | | എന്റെ മാതാപിതാക്കൾ രണ്ടുപേർക്കും, എന്റെ കാമുകനെ ഇഷ്ടപ്പെട്ടില്ല. | | ende maathaapithaakkal randupaerkkum ende kaamukane ishdappettilla |
|
| id:417 | | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | | neenggal unavu kondu vara thaevai irukkavillai | | You did not need to bring food. | | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | | ningngal bhakshanam konduvaraenda aavashyamillaayirunnu |
|
| id:421 | | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | | neenggal unavu kondu vara thaevai irukkavillai | | You need not have brought food. | | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | | ningngal bhakshanam konduvaraenda aavashyamillaayirunnu |
|
| id:430 | | ஒரு கிராமத்து மனிதன் இருபது குழந்தைகளுக்கு தந்தையாகியிருந்தான். | | oru kiraamaththu manidhan irubadhu kuzhandhaikhalukku thandhaiyaakhiyirundhaan | | A Village man had fathered as many as twenty children. | | ഒരു ഗ്രാമത്തു മനുഷ്യൻ ഇരുപത് കുട്ടികൾക്ക് പിതാവായി ഇരിക്കുന്നു. | | oru graamaththu manushyan irupathu kuttikalkku pithaavaayi irikkunnu |
|
| id:530 | | எனக்கு செய்வதற்கான வேலைகள் வேறு ஏதாவது இருக்கிறதா? | | enakku seivadhatrkaana vaelaikhal vaeru aedhaavadhu irukkiradhaa | | Is there anything else I have to do? | | എനിക്ക് ചെയ്‌യാനുള്ള ജോലി വേറെ എന്തെങ്കിലും ഉണ്ടോ? | | enikku cheyyaanulla joali vaere enthenggilum undoa |
|
| id:687 | | இரண்டு அறைகளில் இருந்தும் எந்த சத்தமும் வரவில்லை. | | irandu araikhalil irundhum endha saththamum varavillai | | There was no sound fromeitherof the rooms. | | ഇരു മുറിയിൽ നിന്നും ശബ്ദം ഒന്നും വന്നില്ല. | | iru muriyil ninnum shabdham onnum vannilla |
|
| id:688 | | சாலை நேராகவும், இருபுறமும் வயல்கள் கொண்டதாகவும் இருந்தது. | | saalai naeraakhavum irupuramum vayalkhal kondadhaakhavum irundhadhu | | The road was straight, with fields on either side. | | വഴി നേരെയും, ഇരുവശവും വയലുകളുമായിരുന്നു. | | vazhi naereyum iruvashavum vayalukalumaayirunnu |
|
|
| id:838 | | அன்று மாலை வரை நான் அங்கேயே இருந்தேன். | | andru maalai varai naan anggaeyae irundhaen | | I was there till that evening. | | അന്ന് വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു. | | annu vaikunnaeram vare njaan avide undaayirunnu |
|
|
| id:1029 | | நான் இருபது மாணவர்களை மட்டுமே அனுமதிக்க முடியும். | | naan irubadhu maanavarkhalai mattumae anumadhikka mudiyum | | I can permit only twenty students. | | എനിക്ക് ഇരുപത് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കാൻ കഴിയൂ. | | enikku irupathu vidhyaarthdhikale maathramae anuvadhikkaan kazhiyoo |
|
| id:1175 | | நீ என்னை ஒருக்காலும் சிரிக்காமல் இருக்க விடவில்லை. | | nee ennai orukkaalum sirikkaamal irukka vidavillai | | You never let me stop laughing. | | നിങ്ങൾ എന്നെ ഒരിക്കലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. | | ningngal enne orikkalum chirikkaathirikkaan kazhinjnjilla |
|
|
| id:1250 | | கோவிட் காலத்தில், தெருக்களில் வாகனங்களோ மக்களோ இருக்கவில்லை. | | koavid kaalaththil therukkalil vaakhananggaloa makkaloa irukkavillai | | During COVID, There were neither cars nor people on the street. | | കോവിഡ് കാലത്ത്, തെരുവിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. | | koavidu kaalaththu theruvil vaahanangngaloa aalukaloa undaayirunnilla |
|
|
| id:1506 | | நீ எங்கு சென்றாலும், அங்கே நீ இருப்பாய். | | nee enggu sendraalum anggae nee iruppaai | | No matter where you go, there you are. | | നീ എവിടെ പോയാലും, നീ അവിടെ ഉണ്ടാകും. | | nee evide poayaalum nee avide undaakum |
|
| id:1521 | | இது போன்ற இடங்களில் ஒற்றுமை அதிகமாக இருக்கும். | | idhu poandra idanggalil otrtrumai adhikhamaakha irukkum | | There will be a lot of unity in places like this. | | ഇതുപോലുള്ള സ്ഥലങ്ങളിൽ ഒത്തൊരുമ കൂടുതലായിരിക്കും. | | ithupoalulla sdhalangngalil oththoruma koodudhalaayirikkum |
|
| id:149 | | இங்கு வேலி போடுவது உங்களது நல்ல யோசனையாக இருந்தது. | | inggu vaeli poaduvadhu unggaladhu nalla yoasanaiyaakha irundhadhu | | It was a good idea of yours to put up a fence here. | | ഇവിടെ വേലി ഇടുന്നത് നിങ്ങളുടെ നല്ല ആശയമായിരുന്നു. | | ivide vaeli idunnathu ningngalude nalla aashayamaayirunnu |
|
|
| id:215 | | அவள் கர்ப்பமாக இருக்கின்றாள் என்று அவள் கணவர் சொன்னார். | | aval karppamaakha irukkindraal endru aval kanavar sonnaar | | She has a bun in the oven, her husband said. | | അവൾ ഗർഭിണിയാണെന്ന് അവളുടെ ഭർത്താവ് പറഞ്ഞു. | | aval garbhiniyaanennu avalude bharththaavu paranjnju |
|
|
| id:278 | | இன்று சுற்றுச்சூழல் ஆய்வுகள் குறித்து ஒரு விரிவுரை இருக்கின்றது. | | indru sutrtruchchoozhal aaivukhal kuriththu oru virivurai irukkindradhu | | Today we have a lecture on environmental studies. | | ഇന്ന് നമുക്ക് പരിസ്ഥിതി പഠനത്തെക്കുറിച്ച് ഒരു പ്രഭാഷണമുണ്ട്. | | innu namukku parisdhithi padanaththekkurichchu oru prabhaashanamundu |
|
| id:283 | | ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும். | | oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum | | We must have a meal together sometime soon. | | ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം. | | oru dhivasam nammal iruvarum orumichchu virunnu kazhikkanam |
|
| id:333 | | ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார். | | oru kaalaththil avar enakku sirandha nanbaraakha irundhaar | | At one time he was my best friend. | | ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. | | oru kaalaththu avan ende aetrtravum aduththa suhrththaayirunnu |
|
| id:343 | | நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார். | | noaivaaippatta en ammaa ellaa naeramum kankaanippil irundhaar | | My sick mother was on watch all the time. | | രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു. | | roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu |
|
| id:354 | | எனது விடுமுறை கோரிக்கை பரிசீலனையில் இருப்பதாக எனது மேலாளர் கூறினார். | | enadhu vidumurai khoarikkai pariseelanaiyil iruppadhaakha enadhu maelaalar koorinaar | | My manager said that my holiday request is under consideration. | | എന്റെ അവധിക്കാല അഭ്യർത്ഥന പരിഗണനയിലാണെന്ന് മാനേജർ പറഞ്ഞു. | | ende avadhikkaala abhyarthdhana parigananayilaanennu maanaejar paranjnju |
|
| id:362 | | நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார். | | noaivaaippatta en ammaa ellaa naeramum kankaanippil irundhaar | | My sick mother was under observation all the time. | | രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു. | | roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu |
|
| id:363 | | இருபத்தைந்து வயதுடைய ஒருவர் நேற்று இரவு கைது செய்யப்பட்டுள்ளார். | | irubaththaindhu vayadhudaiya oruvar naetrtru iravu kaidhu seiyappattullaar | | A man aged 25 was under arrest last night. | | കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിലായി. | | kazhinjnja dhivasam raathri irupaththiyanjchukaaran arastrtrilaayi |
|
| id:646 | | மாலை ஐந்து மணிக்குள் நான் இருநூறு மைல்கள் ஓடியிருப்பேன். | | maalai aindhu manikkul naan irunooru mailkhal oadiyiruppaen | | By five pm, I will have run two hundred miles. | | വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും ഞാൻ ഇരുന്നൂറ് മൈൽ ഓടിട്ടുണ്ടാകും. | | vaikunnaeram anjchu mani aakumboazhaekkum njaan irunnooru mail oadittundaakum |
|
| id:874 | | மேலும், நீங்கள் யாரை அழைக்கிறீர்கள் என்பதில் உறுதியாக இருங்கள். | | maelum neenggal yaarai azhaikkireerkhal enbadhil urudhiyaakha irunggal | | Also, be sure about whom you invite. | | കൂടാതെ, നിങ്ങൾ ആരെയാണ് വിളിക്കുന്നതെന്ന് ഉറപ്പാക്കുക. | | koodaathe ningngal aareyaanu vilikkunnathennu urappaakkukha |
|
| id:888 | | ஏழு நாட்களுக்கு மேல் நீடிப்பதில் ஏதேனும் பிரச்சனைகள் இருக்கிறதா? | | aezhu naatkalukku mael needippadhil aedhaenum pirachchanaikhal irukkiradhaa | | Will there be any problems for exceeding seven days? | | ഏഴ് ദിവസത്തിൽ കൂടുതൽ താമസിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? | | aezhu dhivasaththil kooduthal thaamasikkunnathil enthenggilum prashnangngalundoa |
|
| id:1240 | | எனக்கு இன்னும் சரளமாகப்பேச முடியுமாயிருந்தால் நன்றாக இருக்கும் என்று நினைக்கின்றேன். | | enakku innum saralamaakhappaesa mudiyumaayirundhaal nandraakha irukkum endru ninaikkindraen | | I wish I could speak more fluently. | | എനിക്ക് കൂടുതൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു. | | enikku kooduthal ozhukkoade samsaarikkaanulla kazhivu undaayirunnenggil nannaayirunnu ennu njaan karuthunnu |
|
| id:1309 | | அவர் சுகமற்றிருந்ததால் நான் மிகவும் மகிழ்ச்சியாக இருக்கவில்லை. | | avar sukhamatrtrirundhadhaal naan mikhavum makhizhchchiyaakha irukkavillai | | I was not very happy because of his illness. | | അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഞാൻ അത്ര സന്തോഷവാനായിരുന്നില്ല. | | adhdhaehaththinu sukhamillaaththathinaal njaan athra santhoashavaanaayirunnilla |
|
| id:1465 | | சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது. | | siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu | | His anger showed through despite his smiling face. | | ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു. | | chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu |
|
| id:1483 | | காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம். | | kaalai unavukku mun naanggal iruvarum poonggaavil oaduvoam | | Let us have a run in the park before breakfast. | | പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും. | | prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum |
|
| id:1496 | | அவள் ஜன்னல் வழியே வெளியே பார்த்து புறுபுறுத்துக்கொண்டே இருந்தாள். | | aval jannal vazhiyae veliyae paarththu purupuruththukkondae irundhaal | | She had been looking out of the window and murmuring. | | അവളിങ്ങനെ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി പിറുപിറുത്തുകൊണ്ടേ ഇരുന്നു. | | avalingngane janaalayiloode puraththaeykkunoakki pirupiruththukondae irunnu |
|
| id:1514 | | அதிக மகிழ்ச்சி தந்த ஒரு நாளாக இருந்தது அது. | | adhika makhizhchchi thandha oru naalaaka irundhadhu adhu | | It happened to be a day that brought great happiness. | | വളരെ സന്തോഷം തന്ന ഒരു ദിവസമായിരുന്നു അത്. | | valare santhoasham thanna oru dhivasamaayirunnu athu |
|
| id:16 | | அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது. | | avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu | | It was a heavenly life living with her. | | അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്. | | avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu |
|
| id:52 | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal | | Everyone arranged the things brought from the shop. | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu |
|
| id:162 | | அவன் மிகவும் வேலையாக இருக்கின்றான். அதனால் படம் பார்க்க வரமாட்டான். | | avan mikhavum vaelaiyaakha irukkindraan adhanaal padam paarkka varamaattaan | | He is very busy. So he will not come to see the movie. | | അവൻ വളരെ തിരക്കിലാണ്. അതുകൊണ്ട് സിനിമ കാണാൻ വരില്ല. | | avan valare thirakkilaanu athukondu sinima kaanaan varilla |
|
| id:198 | | அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும். | | andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum | | Going to that party will be a fate worse than death. | | ആ പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും. | | aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum |
|
| id:220 | | அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal | | She is a wonderful girl, a real live wire and full of fun. | | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്. | | aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu |
|
| id:250 | | அவள் ஆரம்பத்தில் பேசும்போது தெளிவாக இருந்தது. கடைசியில் அனைத்தும் மங்கிப்போயின. | | aval aarambaththil paesumpoadhu thelivaakha irundhadhu kadaisiyil anaiththum manggippoayina | | Everything faded in at the beginning of her speech, but at the end, everything faded out. | | അവൾ തുടക്കത്തിൽ സംസാരിക്കുമ്പോൾ വ്യക്തവും ശബ്ദം ഉയർന്നതും ആയിരുന്നു. ഒടുവിൽ എല്ലാം മാഞ്ഞുപോയി. | | aval thudakkaththil samsaarikkumboal vyakthavum shabdham uyarnnathum aayirunnu oduvil ellaam maanjnjupoayi |
|
| id:328 | | இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன. | | iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana | | Both political parties acted in good faith on human rights matters. | | രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. | | randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu |
|
| id:329 | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar | | All the children were in high spirits on the last day of school. | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu |
|
| id:531 | | என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது. | | ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu | | Only you are qualified to talk about me. | | നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു. | | ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu |
|
| id:66 | | பகல் முழுவதும் என் அறையில் இருந்துவிட்டு என்னால் ராத்திரி தூங்க முடியவில்லை. | | pakhal muzhuvadhum en araiyil irundhuvittu ennaal raaththiri thoongga mudiyavillai | | I cannot stay in my room all day and sleep at night. | | പകൽ മുഴുവൻ എന്റെ മുറിയിൽ കിടന്നിട്ട് എനിക്കി രാത്രി ഉറങ്ങാൻ പറ്റില്ല. | | pakal muzhuvan ende muriyil kidannittu enikki raathri urangngaan patrtrilla |
|
| id:248 | | ஊருக்குள் யாரும் நுழையாமல் இருக்க, அனைத்து பாதைகளையும் காவல் துறையினர் மூடினர். | | oorukkul yaarum nuzhaiyaamal irukka anaiththu paadhaikhalaiyum kaaval thuraiyinar moodinar | | The police closed off all roads into the town to prevent anybody from entering. | | നഗരത്തിലേക്ക് ആരും പ്രവേശിക്കുന്നത് തടയാൻ, എല്ലാ റോഡുകളും പോലീസ് അടച്ചു. | | nagaraththilaekku aarum pravaeshikkunnathu thadayaan ellaa roadukalum poaleesu adachchu |
|