Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

വാങ്ങാം (1)
കറിയും (1)
ശല്യപ്പെടുത്തിയതിൽ (1)
കഴിയില്ല (15)
മാറ്റങ്ങളെല്ലാം (1)
പൂർത്തിയാക്കൂ (1)
വിദ്യാർത്ഥിനി (1)
പറയാമായിരുന്നു (1)
തർക്കത്തിൽ (1)
കുടിക്കില്ല (1)
പണമില്ലായിരുന്നു (1)
അദ്ദേഹത്തെ (5)
ചാറ്റൽ (1)
സമ്മർദ്ദം (1)
തുക (2)
കണ്ടുമുട്ടുക (2)
വർഷമായി (3)
കണ്ടുകൊണ്ടിരിക്കുകയായിരുക്കും (1)
അവയുടെ (1)
പ്രശ്നമല്ല (3)
ആരുടെ (6)
ജീവിതത്തിൽ (2)
കെട്ടിടം (2)
പോകേണ്ടി (1)
ഏതെങ്കിലും (1)
വിട്ടുപോയി (1)
പോകാറുണ്ട് (1)
കണ്ണിൽ (2)
തല്ലു (1)
കോരിച്ചൊരിയുന്ന (1)
ലക്ഷ്യമൊന്നും (1)
വിളിച്ചേക്കാം (1)
പറയുന്നതിന് (1)
തിരിച്ചറിഞ്ഞു (1)
കരയും (1)
ശ്രമിക്കുമ്പോൾ (1)
അനുവദിക്കും (1)
നിങ്ങളോട് (11)
പെയ്തു (2)
ആവശ്യമായ (1)
ആസ്വദിക്കാൻ (1)
എന്തും (8)
ചെയ്ത (4)
ആരും (9)
ചുമയും (1)
അനുവദിക്കാൻ (1)
അടച്ചു (2)
എന്നു (1)
പോയിക്കൊണ്ടിരുന്നു (1)
പതിവുപോലെ (1)
വീട്ടിൽ
വീട്ടി
veettil
veettil
id:28849


9 sentences found
id:380
നമുക്ക് വീട്ടിൽ പോകേണ്ടി വരും.
namukku veettil poakaendi varum
We will have to go home.
நாங்கள் வீட்டிற்குச்சென்றாகவேண்டும்.
naanggal veettitrkuchchendraakhavaendum
id:1122
ഞാൻ ചിലപ്പോൾ വീട്ടിൽ ഇറങ്ങും.
njaan chilappoal veettil irangngum
I will drop in at home sometimes.
நான் எப்போதாவது வீட்டில் வந்து பார்ப்பேன்.
naan eppoadhaavadhu veettil vandhu paarppaen
id:1176
നിങ്ങൾ എപ്പോൾ വീട്ടിൽ വരും?
ningngal eppoal veettil varum
When will you come home?
நீ எப்பொழுது வீட்டுக்கு வருவாய்?
nee eppozhudhu veettukku varuvaai
id:1330
എന്റെ സഹോദരൻ വീട്ടിൽ വന്നിട്ടില്ല.
ende sahoadharan veettil vannittilla
My brother did not come home.
என் தம்பி வீட்டிற்கு வரவில்லை.
en thambi veettitrku varavillai
id:435
ഞങ്ങൾ വീട്ടിൽ നിങ്ങൾ ഇഷ്ടമുള്ളിടത്തോളം താമസിക്കാം. ൾ
njangngal veettil ningngal ishdamullidaththoalam xxx
You can stay at our house as long as you like.
எங்கள் வீட்டில் நீங்கள் விரும்பும் வரை தங்கலாம்.
enggal veettil neenggal virumbum varai thanggalaam
id:1151
ദീപാവലി സമയത്ത് ഞാൻ വീട്ടിൽ വരും.
dheepaavali samayaththu njaan veettil varum
I will come home during Diwali.
தீபாவளிக்கு நான் வீட்டுக்கு வருவேன்.
theebaavalikku naan veettukku varuvaen
id:1224
ഞാൻ വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
njaan veettil poakaan kazhinjnjirunnenggil ennu aagrahikkunnu
I wish I could go home.
நான் வீட்டிற்குப்போக முடியும் என்று விரும்புகிறேன்.
naan veettitrkuppoakha mudiyum endru virumbukhiraen
id:889
നാല് ദിവസം മുമ്പാണ് അച്ഛൻ വീട്ടിൽ തിരിച്ചെത്തിയത്.
naalu dhivasam mumbaanu achchan veettil thirichcheththiyathu
Dad returned home four days ago.
நான்கு நாட்களுக்கு முன்புதான் அப்பா வீடு திரும்பினார்.
naangu naatkalukku munbuthaan appaa veedu thirumbinaar
id:1297
എനിക്ക് ഇന്ന് നേരത്തെ വീട്ടിൽ വരാൻ കഴിയില്ല.
enikku innu naeraththe veettil varaan kazhiyilla
I cannot come home early today.
நான் இன்று சீக்கிரம் வீட்டிற்கு வர முடியாது.
naan indru seekkiram veettitrku vara mudiyaadhu

ചില കഥകൾ, നിങ്ങൾക്കായി...
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
496 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
565 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
375 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
478 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
300 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
380 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
285 reads • Mar 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
335 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
290 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
366 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
275 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
323 reads • Apr 2025