| id:5 | | എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുക. | | enthenggilum parayunnathinu mumbu chinthikkukha | | Think before you say something. | | எதையாவது ஒன்றை சொல்வதற்கு முன் சிந்தியுங்கள். | | edhaiyaavadhu ondrai solvadhatrku mun sindhiyunggal |
|
| id:298 | | നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുളിക്കണം. | | ningngal urangngaan poakunnathinu mumbu kulikkanam | | It will be good for hygiene if you have a bath before bed. | | நீங்கள் படுக்கைக்குச்செல்வதற்கு முன் குளிக்கவேண்டும். | | neenggal padukkaikkuchchelvadhatrku mun kulikkavaendum |
|
| id:426 | | അവിടെ എത്തുന്നതിന് മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. | | avide eththunnathinu mumbu ellaam kazhinjnjirunnu | | It was all over before we reached there. | | நாங்கள் அங்கு செல்வதற்குள் எல்லாம் முடிந்துவிட்டது. | | naanggal anggu selvadhatrkul ellaam mudindhuvittadhu |
|
| id:522 | | അവർ ഉച്ചയ്ക്ക് മുമ്പ് ഇവിടെ എത്തണം. | | avar uchchaykku mumbu ivide eththanam | | They should/must arrive here before noon. | | அவர்கள் மதியத்திற்கு முன் இங்கு வரவேண்டும். | | avarkhal madhiyaththitrku mun inggu varavaendum |
|
| id:731 | | രണ്ട് വർഷം മുമ്പ് ഞാൻ ഇവിടെ ഉണ്ടായിരുന്നു. | | randu varsham mumbu njaan ivide undaayirunnu | | I was here two years ago. | | இரண்டு வருடங்களுக்கு முன்பு நான் இங்கு இருந்தேன். | | irandu varudanggalukku munpu naan inggu irundhaen |
|
| id:1483 | | പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും. | | prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum | | Let us have a run in the park before breakfast. | | காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம். | | kaalai unavukku mun naanggal iruvarum poonggaavil oaduvoam |
|
| id:658 | | സൂപ്പർവൈസർ ഇടപെടുന്നതിന് മുമ്പ് അവർ അനാവശ്യമായി നിലം കുഴിച്ചുകൊണ്ടിരുക്കുകയായിരുന്നു. | | soopparvaisar idapedunnathinu mumbu avar anaavashyamaayi nilam kuzhichchukondirukkukhayaayirunnu | | They had been digging the ground unnecessarily before the head intervened. | | மேற்பார்வையாளர் தலையிடுவதற்கு முன்பு அவர்கள் தேவையில்லாமல் தரையைத்தோண்டிக்கொண்டேயிருந்தார்கள். | | maetrpaarvaiyaalar thalaiyiduvadhatrku munpu avarkhal thaevaiyillaamal tharaiyaiththoandikkondaeyirundhaarkhal |
|
| id:239 | | വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി. | | valarekkaalam mumbu avarude koode joali cheyyunnathu njaan nirththi | | I closed out working with them a long time ago. | | அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன். | | avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen |
|
| id:651 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും. | | ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum | | She will have said all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள். | | neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal |
|
| id:683 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum | | He will have finished saying all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan |
|
| id:1499 | | ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും. | | oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum | | Every morning before the city fully awakens, I arrive at my workbase. | | ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன். | | ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen |
|