Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഹൃദയാഘാതം (1)
കണ്ടുമുട്ടുക (2)
പിന്നാലെ (1)
വായിച്ചുക്കൊണ്ടിരിക്കുകയായിരുന്നു (1)
വഴിതെറ്റി (2)
അപകടത്തിൽപ്പെട്ടു (1)
നിൽക്കൂ (2)
വർഷമായി (3)
സമ്മർദ്ദം (1)
നിർത്തുക (3)
തങ്ങളുടെ (1)
പിടിക്കുമോ (1)
ആശയങ്ങൾ (1)
പുറത്തെ (2)
കുഴപ്പമുണ്ടെന്ന് (2)
ശരിയാണ് (1)
നാൻ (1)
ഉണ്ടാക്കിയത് (1)
സുന്ദര (1)
വീഴും (1)
പറഞ്ഞിട്ടുണ്ട് (4)
അവനോട് (2)
ഭക്ഷണശീലങ്ങൾ (1)
മരവിപ്പിക്കുന്നില്ല (1)
തിരിച്ചറിഞ്ഞു (1)
ജനാലയിലൂടെ (3)
വിടവുകളിലൂടെ (1)
താൽപ്പര്യമുണ്ടോ (2)
രക്ഷിക്കൂ (1)
സ്വർഗ്ഗത്തിലേക്കുള്ള (1)
കഷണം (1)
പൂർണ (1)
നേർത്ത (1)
വർഷവും (1)
ലണ്ടനിൽ (1)
എങ്ങനെയെന്ന് (1)
രുചിയുണ്ടായിരുന്നു (1)
അന്വേഷിക്കുന്ന (1)
മിക്ക് (1)
സഹായിക്കാൻ (1)
രൂപം (3)
ഉപയോഗിക്കുന്നതിൽ (1)
കൂട്ടം (1)
തിങ്കളാഴ്ചയല്ല (1)
ദമ്പതികൾ (1)
ചേരാൻ (2)
അപ്പോഴേക്കും (1)
എന്നത് (1)
പുകവലിക്കുന്നത് (1)
മേഘങ്ങൾ (1)
പുഞ്ചിരി
പുഞ്ചിരി
punjchiri
punjchiri
id:20590


7 sentences found
id:553
അവൻ പുഞ്ചിരിച്ചു.
avan punjchirichchu
He smiled.
அவன் சிரித்தான்.
avan siriththaan
id:17
അവൾ വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു.
aval vaathilkkal punjchiriyoade nilkkukhayaayirunnu
She was standing by the entrance smiling.
அவள் வாசலில் புன்னகைத்தபடி நின்றுக்கொண்டிருந்தாள்.
aval vaasalil punnakhaiththapadi nindrukkondirundhaal
id:1494
അവൾ വാതിലിൽ നിന്ന് പുഞ്ചിരിക്കുകയായിരുന്നു.
aval vaathilil ninnu punjchirikkukhayaayirunnu
She was smiling while standing by the entrance.
அவள் வாசலில் நின்று புன்னகைத்துக்கொண்டிருந்தாள்.
aval vaasalil nindru punnakhaiththukkondirundhaal
id:174
അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
avan punjchirikkunnathu njaan ithuvare kandittilla
I have never seen him smiling before.
அவன் சிரித்து நான் இதுவரை பார்த்ததில்லை.
avan siriththu naan idhuvarai paarththadhillai
id:127
സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.
sundhariyaaya oru pennkutti enne noakki punjchirichchu
A pretty girl smiled at me.
அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள்.
azhakhaana pen oruththi ennaippaarththu punnakhaiththaal
id:1470
അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും.
aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum
We can see through her lies and deceptions, even though she is smiling.
அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும்.
aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum
id:1516
കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്.
aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu
The smiles and happiness bloom on those children's faces are more beautiful than the scenery behind them.
அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது.
andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu

ചില കഥകൾ, നിങ്ങൾക്കായി...
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
375 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
335 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
285 reads • Mar 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
291 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
275 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
323 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
478 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
565 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
366 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
380 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
300 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
496 reads • May 2025