| id:1519 | | നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. | | ningngale dhaivam anugrahikkatte | | May God bless you. | | உங்களை தெய்வம் ஆசிர்வதிக்கட்டும். | | unggalai dheivam aasirvadhikkattum |
|
| id:384 | | നിങ്ങളെ ആരോ വിളിക്കുന്നു. | | ningngale aaroa vilikkunnu | | Somebody is calling you. | | யாரோ உங்களை அழைக்கிறார்கள். | | yaaroa unggalai azhaikkiraarkhal |
|
| id:1317 | | എനിക്ക് നിങ്ങളെ സഹായിക്കണം. | | enikku ningngale sahaayikkanam | | I would like to help you. | | நான் உங்களுக்கு உதவ விரும்புகின்றேன். | | naan unggalukku udhava virumbukhindraen |
|
| id:1314 | | ഞാൻ നിങ്ങളെ സഹായിക്കില്ല. | | njaan ningngale sahaayikkilla | | I will not help you. | | நான் உனக்கு உதவி செய்யமாட்டேன். | | naan unakku udhavi seiyamaattaen |
|
| id:1311 | | ഞാൻ നിങ്ങളെ സഹായിക്കും. | | njaan ningngale sahaayikkum | | I will help you. | | நான் உனக்கு உதவி செய்வேன். | | naan unakku udhavi seivaen |
|
| id:938 | | അവൾ നിങ്ങളെ സഹായിക്കാമായിരുന്നു. | | aval ningngale sahaayikkaamaayirunnu | | She could have helped you. | | அவள் உங்களுக்கு உதவி செய்திருக்கலாம். | | aval unggalukku udhavi seidhirukkalaam |
|
| id:1169 | | നിങ്ങളെ ശല്യപ്പെടുത്തിയതിൽ ക്ഷമിക്കണം. | | ningngale shalyappeduththiyathil kshamikkanam | | Sorry for troubling you. | | உங்களை தொந்தரவு செய்ததற்கு மன்னிக்கவும். | | unggalai thondharavu seidhadhatrkhu mannikkavum |
|
| id:1445 | | നിങ്ങളെ ഇവിടെ എത്തിച്ചത് എന്താണ്? | | ningngale ivide eththichchathu enthaanu | | What brings you here? | | உங்களை எது இங்கு வரவழைக்கின்றது? | | unggalai edhu inggu varavazhaikkindradhu |
|
| id:1412 | | നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളല്ല. | | ningngalellaavarum valare madiyanmaaraaya vidhyaarthdhikalalla | | You all are not very lazy students. | | நீங்கள் எல்லோரும் சோம்பேறியான மாணவர்கள் இல்லை. | | neenggal elloarum soambaeriyaana maanavarkhal illai |
|
| id:1409 | | നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളാണ്. | | ningngalellaavarum valare madiyanmaaraaya vidhyaarthdhikalaanu | | You all are very lazy students. | | நீங்க எல்லாரும் அதிக சோம்பேறியான மாணவர்கள். | | neengga ellaarum adhika soambaeriyaana maanavarkhal |
|
| id:1390 | | അവർ നിങ്ങളെ തേടി വരും. | | avar ningngale thaedi varum | | They will come after you. | | அவர்கள் உன்னைத்தேடி வருவார்கள். | | avarkhal unnaiththaedi varuvaarkhal |
|
| id:1042 | | എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. | | enikku ningngale sahaayikkaan kazhinjnjilla | | I could not help you. | | என்னால் உங்களுக்கு உதவ முடியவில்லை. | | ennaal unggalukku udhava mudiyavillai |
|
| id:1168 | | നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. | | ningngale kandathil enikku valare santhoashamundu | | I am very happy to see you. | | உங்களைப்பார்த்ததில் எனக்கு மிகவும் மகிழ்ச்சியாகவுள்ளது. | | unggalaippaarththadhil enakku mikhavum makhizhchchiyaakhavulladhu |
|
| id:892 | | ഞാൻ നിങ്ങളെ അഞ്ച് മിനിറ്റിനുള്ളിൽ വിളിക്കാം. | | njaan ningngale anjchu minitrtrinullil vilikkaam | | I will call you in five minutes. | | நான் ஐந்து நிமிடங்களில் உங்களை அழைப்பேன். | | naan aindhu nimidanggalil unggalai azhaippaen |
|
| id:516 | | ആ പട്ടികൾ നിങ്ങളെ നോക്കി കുരയ്ക്കാം. | | aa pattikal ningngale noakki kuraykkaam | | Those dogs may bark at you. | | அந்த நாய்கள் உங்களைப்பார்த்து குரைக்கலாம். | | andha naaikhal unggalaippaarththu kuraikkalaam |
|
| id:120 | | അവിടെ നിന്നു നിങ്ങളെന്താണു എന്നെ തുറിച്ചു നോക്കുന്നത്? | | avide ninnu ningngalenthaanu enne thurichchu kkunnathu | | What are you doing there staring at me? | | அங்கே நின்று ஏன் நீ என்னை முறைத்துப்பார்க்கிறாய்? | | anggae nindru aen nee ennai muraiththuppaarkkiraai |
|
| id:863 | | ഞാൻ നിങ്ങളെ പ്രഭാതം പതിനൊന്നു മണിക്ക് ശേഷം കാണും. | | njaan ningngale prabhaatham pathinonnu manikku shaesham kaanum | | I will meet you after eleven am. | | நான் உங்களை காலை பதினொரு மணிக்குப்பிறகு சந்திப்பேன். | | naan unggalai kaalai padhinoru manikkuppirakhu sandhippaen |
|
| id:674 | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu | | She has been saying something about you since she came here. | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal |
|
| id:1437 | | രണ്ട് വർഷത്തിനുള്ളിൽ, ഞാനും നിങ്ങളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കും. | | randu varshaththinullil njaanum ningngaleppoale inggleeshu samsaarikkum | | In two years, I, too will talk English like you. | | இரண்டு வருடங்களில், நானும் உங்களைப்போலவே ஆங்கிலம் பேசுவேன். | | irandu varudanggalil naanum unggalaippoalavae aanggilam paesuvaen |
|
| id:651 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും. | | ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum | | She will have said all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள். | | neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal |
|
| id:683 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum | | He will have finished saying all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan |
|
| id:1488 | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu | | All the advice I give you points you towards success. | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana |
|
| id:231 | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu | | All the advice I give you points you to success. | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|