Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

അത് (45)
അന്ന് (2)
വന്നേക്കാം (2)
സംഖ്യ (1)
ഒഴുകുന്നുണ്ടായിരുന്നു (1)
ഇവിടെനിന്ന് (2)
സത്യം (3)
ചെയ്യുന്നുള്ളൂ (1)
എതിരാളിയെ (1)
രണ്ടു (7)
പകരം (3)
ആവശ്യാനുസരണം (1)
വീടു (2)
ശ്രദ്ധിച്ചില്ല (1)
നാണം (1)
വേദന (1)
മനസ്സിൽ (1)
ആവേശമുണ്ട് (1)
വണ്ടിയോടിച്ചു (1)
ഉണ്ടാവില്ല (1)
ശ്രമിച്ചയാൾ (1)
അയാൾ (9)
നൽകാം (1)
മഞ്ഞുവീഴ്ചയുള്ള (1)
ചിലര്‍ (1)
നേരെയും (1)
ഉറങ്ങിയില്ല (1)
പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും (1)
മാറിയിരിക്കുന്നു (1)
വന്നതുമുതൽ (1)
എപ്പോഴും (1)
പ്രാർത്ഥന (1)
അവകാശമുണ്ട് (1)
അധരങ്ങളുമായി (1)
ചലച്ചിത്രം (2)
പറയാനുണ്ട് (2)
മോളിയുടെ (1)
പ്രശ്നമല്ല (3)
ഇരുന്നൂറ് (1)
നേട്ടമാണ് (1)
അടിപൊളിയാണ് (1)
ഞാനാണ് (1)
എപ്പോൾ (2)
കൊണ്ടുവരുന്നത് (1)
പേനയാണ് (1)
പ്രഖ്യാപിക്കും (1)
ഓടാൻ (2)
ഭാഷ (1)
മഞ്ഞു (2)
വിദ്യാർത്ഥികളാണ് (1)
നമ്മൾ
മ്
nammal
nammal
id:16724


8 sentences found
id:521
നമ്മൾ പുകവലി നിർത്തണം.
nammal pukavali nirththanam
We should/must stop smoking.
நாம் புகைபிடிப்பதை நிறுத்த வேண்டும்.
naam pukhaipidippadhai niruththa vaendum
id:914
അവനില്ലാതെ നമ്മൾ ഒറ്റയ്ക്കല്ല.
avanillaathe nammal otraykkalla
We are not alone without him.
அவன் இல்லாமல் நாம் தனியாக இல்லை.
avan illaamal naam thaniyaakha illai
id:1401
നമ്മൾ എങ്ങോട്ടും പോകുന്നില്ല.
nammal engngoattum poakunnilla
We are not going anywhere.
நாங்கள் எங்கும் செல்லவில்லை.
naanggal enggum sellavillai
id:1072
എപ്പോഴാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുക?
eppoazhaanu nammal veendum kandumuttuka
When will we meet again?
நாம் மீண்டும் எப்போது சந்திப்போம்?
naam meendum eppoadhu sandhippoam
id:283
ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം.
oru dhivasam nammal iruvarum orumichchu virunnu kazhikkanam
We must have a meal together sometime soon.
ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும்.
oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum
id:1508
അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം.
athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam
We have to get to the train station on time, no matter what.
அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும்.
adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum
id:207
നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം.
nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam
The current system is not working. We need to go back to the drawing board.
தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும்.
thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum
id:769
നമ്മൾ ദൂരം കൊണ്ട് അടുത്താണ്, പക്ഷേ കാലം കൊണ്ട് വളരെ അകലെയാണ്.
nammal dhooram kondu aduththaanu pakshae kaalam kondu valare akaleyaanu
We are closer by distance but far away by time.
நாம் தூரத்தால் அருகில் இருக்கிறோம். ஆனால் காலத்தால் வெகு தொலைவில் இருக்கிறோம்.
naam thooraththaal arukhil irukkiroam aanaal kaalaththaal vekhu tholaivil irukkiroam

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
380 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
285 reads • Mar 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
335 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
375 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
496 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
323 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
290 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
565 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
300 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
477 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
366 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
275 reads • Apr 2025