Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

അദ്ദേഹം (11)
മുറി (4)
ഉണർന്നിരിക്കാൻ (1)
മറന്നു (1)
പുറത്തുകടക്കണമെന്ന് (1)
എതിരാകാൻ (1)
തെളിയിച്ചു (1)
ഇഴയുക (1)
സിനിമയിൽ (1)
കുരയ്ക്കുന്നുണ്ടു (1)
ഞാനാണ് (1)
എനിക്കറിയാം (1)
പ്രതീക്ഷിക്കുന്നു (1)
കഴിയുന്നത് (1)
മുഴുകി (1)
തൊപ്പി (1)
കണ്ടത് (1)
ഉച്ചത്തിൽ (1)
കഴിക്കുക (1)
ഉടമ്പടി (1)
പദ്ധതികൾ (1)
കലുങ്ക് (1)
അധ്യാപകനായി (1)
നിന്നെക്കാൾ (1)
നല്ല  (1)
വെള്ളപ്പൊക്കം (1)
താനേ (1)
എടുക്കും (4)
ആകസ്മികമായി (1)
അപ്പോഴാണ് (1)
കുടിക്കാൻ (1)
അനുചിതമാണ് (1)
എവിടെയാണെന്ന് (3)
വിശ്വാസമുണ്ട് (1)
ആലോചിച്ചു (1)
തെരുവിനെ (1)
മണ്ടനല്ല (2)
നായ്ക്കൾ (4)
വാർത്ത (1)
ജീവിക്കുന്ന (1)
കുടുംബത്തിനും (1)
ശരിയാണെന്ന് (1)
കഴിക്കാറുണ്ട് (1)
ഏറ്റവും (7)
എന്തിനാ (2)
പൂക്കൾക്ക് (1)
മദ്യപാനം (4)
ആവശ്യപ്പെട്ടത് (1)
ഉറച്ചു (1)
അച്ഛന് (2)
കുടുംബ
കുടു
kudumba
kudumba
id:9783


5 sentences found
id:1158
നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക.
ningngalude kudumbaththe paripaalikkukha
Take care of your family.
உங்கள் குடும்பத்தை கவனித்துக்கொள்ளுங்கள்.
unggal kudumbaththai kavaniththukkollunggal
id:1263
കുടുംബ സമയം വിലപ്പെട്ടതാണ്.
kudumba samayam vilappettathaanu
Family time is precious.
குடும்ப நேரம் விலைமதிப்பற்றது.
kudumpa naeram vilaimadhippatrtradhu
id:48
കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു.
kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu
For a while, everyone sat and shared the family gossips.
சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம்.
siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam
id:1272
അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്, അവന്റെ മുഴുവൻ കുടുംബത്തിനും അറിയാം.
avan ninne snaehikkunnundennu avande muzhuvan kudumbaththinum ariyaam
His whole family knows that he loves you.
அவன் உன்னை நேசிக்கின்றான் என்பது, அவன் குடும்பத்தார் அனைவருக்கும் தெரியும்.
avan unnai naesikkindraan enbadhu avan kudumbaththaar anaivarukkum theriyum
id:1505
കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്.
kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu
I lived here for so long for the prosperity of my family.
என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன்.
en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen

ചില കഥകൾ, നിങ്ങൾക്കായി...
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
285 reads • Mar 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
565 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
366 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
375 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
496 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
323 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
478 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
275 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
380 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
291 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
335 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
300 reads • Apr 2025