| id:1265 | | ഒടുവിൽ, ഉച്ചഭക്ഷണ ഇടവേളയായി. | | oduvil uchchabhakshana idavaelayaayi | | Finally, it is lunch break. | | இறுதியாக, மதிய உணவு இடைவேளை. | | irudhiyaakha madhiya unavu idaivaelai |
|
| id:522 | | അവർ ഉച്ചയ്ക്ക് മുമ്പ് ഇവിടെ എത്തണം. | | avar uchchaykku mumbu ivide eththanam | | They should/must arrive here before noon. | | அவர்கள் மதியத்திற்கு முன் இங்கு வரவேண்டும். | | avarkhal madhiyaththitrku mun inggu varavaendum |
|
| id:50 | | ഉച്ചയായപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. | | uchchayaayappoal achchan viyarththu kulichchu kayari vannu | | In the afternoon, father came sweating. | | மதியம் அளவில் அப்பா வியர்த்தொழிகிக்கொண்டு வந்தார். | | madhiyam alavil appaa viyarththozhikhikkondu vandhaar |
|
| id:425 | | അവൻ ഉച്ചഭക്ഷണം കഴിക്കാൻ വളരെ സമയം എടുക്കുന്നു. | | avan uchchabhakshanam kazhikkaan valare samayam edukkunnu | | He takes long over his lunch. | | அவர் தனது மதிய உணவுக்கு நீண்ட நேரம் எடுத்துக்கொள்கின்றார். | | avar thanadhu madhiya unavukku neenda naeram eduththukkolkhindraar |
|
| id:299 | | ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ പലപ്പോഴും ചെറിയ ഉറക്കം എടുക്കാറുണ്ട്. | | uchchabhakshanaththinu shaesham njaan palappoazhum cheriya urakkam edukkaarundu | | I often have a nap after lunch. | | மதிய உணவுக்குப்பிறகு நான் அடிக்கடி சின்ன தூக்கம் எடுப்பதுண்டு. | | madhiya unavukkuppirakhu naan adikkadi sinna thookkam eduppadhundu |
|
| id:620 | | തലേന്ന് രാത്രി വൈകി ഉറങ്ങിയതിനാൽ ഉച്ചവരെ അവർ ഉറങ്ങുകയായിരുന്നു. | | thalaennu raathri vaiki urangngiyathinaal uchchavare avar urangngukayaayirunnu | | Due to the previous night's late sleep, they were still sleeping at noon. | | முந்தைய இரவு தாமதமாக தூங்கியதால், பகல் வரை அவர்கள் தூங்கிக்கொண்டிருந்தனர். | | mundhaiya iravu thaamadhamaakha thoonggiyadhaal pakhal varai avarkhal thoonggikkondirundhanar |
|
| id:623 | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu | | I was still sleeping when he came to see me at noon. | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen |
|
| id:657 | | ആരോ അവരെ തടയുന്നത് വരെ അവർ വളരെ ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. | | aaroa avare thadayunnathu vare avar valare uchchaththil paadikkondirikkukhayaayirunnu | | They had been singing very loudly until someone stopped them. | | யாரோ ஒருவர் அவர்களைத்தடுக்கும் வரை அவர்கள் மிக சத்தமாகப்பாடிக்கொண்டேயிருந்தார்கள். | | yaaroa oruvar avarkhalaiththadukkum varai avarkhal mikha saththamaakhappaadikkondaeyirundhaarkhal |
|
| id:1463 | | ഉച്ചഭക്ഷണത്തിന് ശേഷം, ഞങ്ങൾ ഞങ്ങളുടെ പുതിയ പരിപാടി അവതരിപ്പിക്കാൻ പോകുന്നു. | | uchchabhakshanaththinu shaesham njangngal njangngalude puthiya paripaadi avatharippikkaan poakunnu | | After lunch, we are going to show over our new program. | | மதிய உணவுக்குப்பிறகு, எங்கள் புதிய திட்டத்தைப்பற்றி காட்டப்போகிறோம். | | madhiya unavukkuppirakhu enggal pudhiya thittaththaippatrtri kaattappoakhiroam |
|
| id:212 | | അവൾ പാകം ചെയ്ത ഉച്ചഭക്ഷണം വളരെ മികച്ചതായിരുന്നു. അത് ദൈവങ്ങൾക്ക് യോജിച്ച ഭക്ഷണമാണ്. | | aval paakam cheytha uchchabhakshanam valare mikachchathaayirunnu athu dhaivangngalkku yoajichcha bhakshanamaanu | | The lunch she cooked was so good, a dish fits for the gods. | | அவள் சமைத்த மதிய உணவு மிகவும் நன்றாக இருந்தது. அது தெய்வங்களுக்கு ஏற்ற உணவு. | | aval samaiththa madhiya unavu mikhavum nandraakha irundhadhu adhu dheivanggalukku aetrtra unavu |
|