| id:865 | | ഞാൻ ഇപ്പോൾ തിരക്കിലാണ്. | | njaan ippoal thirakkilaanu | | I am busy right now. | | நான் தற்போது மிகைவேலையாக இருக்கின்றேன். | | naan thatrpoadhu mikhaivaelaiyaakha irukkindraen |
|
| id:819 | | ഞാൻ ഇപ്പോൾ തയ്യാറാണ്. | | njaan ippoal thayyaaraanu | | I am ready now. | | நான் இப்போது தயாராக இருக்கின்றேன். | | naan ippoadhu thayaaraakha irukkindraen |
|
| id:760 | | വാച്ച് ഇപ്പോൾ നന്നാക്കിയിരിക്കുകയാണ്. | | vaachchu ippoal nannaakkiyirikkukhayaanu | | The watch is now repaired. | | கடிகாரம் இப்போது பழுதுபார்க்கப்பட்டுள்ளது. | | kadikhaaram ippoadhu pazhudhupaarkkappattulladhu |
|
| id:1108 | | ഞാൻ ഇപ്പോൾ എന്തെങ്കിലും പറയട്ടെ? | | njaan ippoal enthenggilum parayatte | | May I say something now? | | நான் இப்போது ஏதாவது சொல்லலாமா? | | naan ippoadhu aedhaavadhu sollalaamaa |
|
| id:1236 | | നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി? | | ningngalkku ippoal ethra vayassaayi | | How old have you now become? | | உங்களுக்கு இப்போது எவ்வளவு வயதாகியுள்ளது? | | unggalukku ippoadhu evvalavu vayadhaakhiyulladhu |
|
| id:1210 | | ബെംഗളൂരുവിൽ ഇപ്പോൾ കാലാവസ്ഥ എങ്ങനെയുണ്ട്? | | benggalooruvil ippoal kaalaavasdha engnganeyundu | | How is the weather in Bengaluru now? | | பெங்களூருவில் இப்போது வானிலை எப்படி இருக்கின்றது? | | benggalooruvil ippoadhu vaanilai eppadi irukkindradhu |
|
| id:353 | | എന്റെ ഭക്ഷണശീലങ്ങൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. | | ende bhakshanasheelangngal ippoal niyanthranaththilaanu | | My eating habits are now under control. | | எனது உணவுப்பழக்கம் இப்போது கட்டுப்பாட்டில் உள்ளது. | | enadhu unavuppazhakkam ippoadhu kattuppaattil ulladhu |
|
| id:772 | | ഞാൻ ഇപ്പോൾ ഓഫീസിൽ ഇല്ല. | | njaan ippoal oapheesil illa | | I am not in the office now. | | நான் இப்போது அலுவலகத்தில் இல்லை. | | naan ippoadhu aluvalakhaththil illai |
|
| id:730 | | ഇപ്പോൾ നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്? | | ippoal ningngalude aaroagyam engnganeyundu | | How is your health now? | | இப்போது உங்கள் உடல்நிலை எப்படி இருக்கின்றது? | | ippoadhu unggal udalnilai eppadi irukkindradhu |
|
| id:735 | | നിങ്ങളുടെ അച്ഛൻ ഇപ്പോൾ എങ്ങനെയുണ്ട്? | | ningngalude achchan ippoal engnganeyundu | | How is your father now? | | உங்கள் அப்பா இப்போது எப்படி இருக்கின்றார்? | | unggal appaa ippoadhu eppadi irukkindraar |
|
| id:642 | | പഠനം കഴിഞ്ഞു. ഇപ്പോൾ ജോലി അന്വേഷിക്കുന്നു. | | padanam kazhinjnju ippoal joali anvaeshikkunnu | | Finished studying. Looking for a job now. | | படித்து முடித்துவிட்டேன். இப்போது வேலை தேடுகிறேன். | | padiththu mudiththuvittaen ippoadhu vaelai thaedukhiraen |
|
| id:957 | | അവർ ഇപ്പോൾ മീൻ ചന്തയിൽ പോകുകയാണ്. | | avar ippoal meen chanthayil poakukhayaanu | | They are going to the fish market now. | | அவர்கள் இப்போது மீன் சந்தைக்கு போய்க்கொண்டிருக்கின்றார்கள். | | avarkhal ippoadhu meen sandhaikku poaikkondirukkindraarkhal |
|
| id:929 | | ഏത് പുസ്തകമാണ് അവൻ ഇപ്പോൾ വായിക്കും? | | aethu pusthakamaanu avan ippoal vaayikkum | | Which book will he read now? | | எந்தப்புத்தகத்தை அவன் இப்போது வாசிப்பான்? | | endhappuththakhaththai avan ippoadhu vaasippaan |
|
| id:1301 | | അവളെ ഇപ്പോൾ വിളിക്കരുത്. അവൾ ഇപ്പോൾ ഉറങ്ങുകയായിരിക്കും. | | avale ippoal vilikkaruthu aval ippoal urangngukayaayirikkum | | Don’t call her now. She may be sleeping now. | | இப்போது அவளை அழைக்காதே. அவள் இப்போது தூங்கிக்கொண்டிருக்கலாம். | | ippoadhu avalai azhaikkaadhae aval ippoadhu thoonggikkondirukkalaam |
|
| id:388 | | അവൻ ഇപ്പോൾ പത്തു മണിക്കാണ് ഉറങ്ങാൻ പോകുന്നത്. | | avan ippoal paththu manikkaanu urangngaan poakunnathu | | He now goes to sleep at ten. | | அவன் இப்போது பத்து மணிக்கு தூங்கச்செல்வான். | | avan ippoadhu paththu manikku thoonggachchelvaan |
|
| id:135 | | ഇപ്പോൾ ഞങ്ങൾക്കറിയില്ല, അവൻ ആരിലേക്കാണ് മാറാൻ പോകുന്നു. | | ippoal njangngalkkariyilla avan aarilaekkaanu maaraan poakunnu | | Now we do not know, to whom he is going to turn into. | | இப்பொழுது எமக்குத்தெரியாது, அவன் எவனாக மாறப்போகிறானென்று. | | ippozhudhu emakkuththeriyaadhu avan evanaakha maarappoakhiraanendru |
|
| id:118 | | ഇപ്പോൾ എനിക്കി മലയാളം നന്നായി വായിക്കാൻ കഴിയുന്നു. | | ippoal enikki malayaalam nannaayi vaayikkaan kazhiyunnu | | Now I can read Malayalam well. | | இப்போது என்னால் மலையாளம் நன்றாக வாசிக்க முடிகின்றது. | | ippoadhu ennaal malaiyaalam nandraakha vaasikka mudikhindradhu |
|
| id:93 | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu | | Now we were going back the way we came. | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam |
|
| id:1302 | | ഇപ്പോൾ ഷോപ്പിംഗിന് പോകേണ്ട. ഇപ്പോൾ കടകൾ അടച്ചിരിക്കും. | | ippoal shoappingginu poakaenda ippoal kadakal adachchirikkum | | Don’t go shopping now. Shops may be closed by now. | | இப்போதைக்கு ஷாப்பிங் போகாதே. கடைகள் இப்போதைக்கு மூடியிருக்கும். | | ippoadhaikku shaapping poakhaadhae kadaikhal ippoadhaikku moodiyirukkum |
|
| id:79 | | ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു. | | njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju | | The streetlight that was burning on the way we came, now turned off. | | நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது. | | naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu |
|
| id:194 | | ഇപ്പോൾ ഏതെങ്കിലും ആയുധ ഇടപാടിലും ഏർപ്പെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. | | ippoal aethenggilum aayudha idapaadilum aerppedaan njangngal udhdhaeshikkunnilla | | We do not intend to enter into any arms deal now. | | இப்போது எந்த ஆயுத ஒப்பந்தத்திற்குள்ளும் நுழைவது எங்கள் நோக்கமல்ல. | | ippoadhu endha aayudha oppandhaththitrkullum nuzhaivadhu enggal noakkamalla |
|
| id:54 | | അമ്മ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. | | amma ippoal varaam ennum paranjnju puraththaekku irangngi | | Mother said that she would come now and went out. | | அம்மா இப்போ வருகின்றேன் என்று சொல்லிவிட்டு வெளியே போனாள். | | ammaa xxx varukhindraen endru sollivittu veliyae poanaal |
|
| id:316 | | അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം. | | ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam | | He could retire now and live in comfort for the rest of his life. | | அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும். | | avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum |
|
| id:1303 | | എനിക്ക് പെട്ടെന്ന് പാചകം തീർക്കണം, കാരണം എന്റെ മകൾക്ക് ഇപ്പോൾ വിശക്കും. | | enikku pettennu paachakam theerkkanam kaaranam ende makalkku ippoal vishakkum | | I must finish cooking soon. Because my daughter may be hungry now. | | நான் விரைவில் சமைத்து முடிக்கவேண்டும். ஏனென்றால் என் மகள் இப்பொழுது பசியாக இருப்பாள். | | naan viraivil samaiththu mudikkavaendum aenendraal en makhal ippozhudhu pasiyaakha iruppaal |
|
| id:935 | | ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്. | | njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu | | I went up once in my life, and now I am standing at the bottom. | | நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன். | | naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen |
|
| id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|