Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കണ്ടുപിടുത്തം (1)
പരമാവധി (1)
വീഴുന്ന (1)
മികച്ചതെന്ന് (1)
വിടർന്നു (2)
അവരാണ് (1)
താഴേക്ക് (2)
കിടന്നു (3)
തെരുവ് (1)
അടിസ്ഥാനമാക്കി (1)
പഠിക്കുകയാണ് (3)
കള്ളമാണ് (1)
ആരിൽ (1)
പറക്കുകയായിരിക്കും (1)
എല്ലായ്‌പ്പോഴും (1)
കുഴിച്ചുകൊണ്ടിരുക്കുകയായിരുന്നു (1)
അല്ലായിരുന്നു (1)
കൊള്ളാം (1)
സന്തോഷവാനാണ് (1)
ഇരിക്കുന്നു (1)
മടങ്ങിവരും (1)
കേട്ടു (3)
എന്നെപ്പോലെ (1)
തണുപ്പില്ല (1)
കഥകൾ (1)
ചിന്തിക്കുന്നത് (1)
വിളക്കിന്റെ (1)
പ്രെപറേഷന് (1)
വായിക്കാം (1)
വളവു (1)
വകവയ്ക്കാതെ (1)
സുഹൃത്തുക്കളെ (2)
മുൻപ് (1)
അഭിപ്രായങ്ങളില്ല (1)
ഉറങ്ങാൻ (8)
എന്തൊരു (3)
എന്താണ് (20)
പരിഭവങ്ങളെപ്പറ്റിച്ചിന്തിക്കുമ്പോൾ (1)
വേറെ (2)
ഇരുപതു (1)
നിനക്ക് (12)
ആസ്വദിച്ചു (1)
ഒരുപാടുണ്ട് (1)
ഭാര്യയ്ക്ക് (1)
നിലവിളിച്ച് (1)
സങ്കടം (3)
കപ്പ് (1)
അന്വേഷിക്കുന്ന (1)
നയിക്കുന്നു (2)
നിർത്തപ്പെട്ടു (1)
ആരായാലും
രായാലു
aaraayaalum
aaraayaalum
id:3170


7 sentences found
id:456
അവർ ആരായാലും, അവർക്ക് സമ്മാനം നൽകണം.
avar aaraayaalum avarkku sammaanam nalkanam
The prize should be given to whomever they are.
அவர்கள் யாராயினும், அவர்களுக்கு பரிசு கொடுக்கப்பட வேண்டும்.
avarkhal yaaraayinum avarkhalukku parisu kodukkappada vaendum
id:686
നിങ്ങൾ ആഗ്രഹിക്കുന്നത് ആരായാലും, വിരുന്നിലേക്ക് ക്ഷണിക്കാം.
ningngal aagrahikkunnathu aaraayaalum virunnilaekku kshanikkaam
You can invite whomever you like for a meal.
நீங்கள் விரும்பியவர் யாராயினும், விருந்துக்கு அழைக்கலாம்.
neenggal virumbiyavar yaaraayinum virundhukku azhaikkalaam
id:1512
അത് ആരായാലും ശരി, വാതിൽ തുറക്കരുത്.
athu aaraayaalum shari vaathil thurakkarudhu
Do not open the door, no matter who it could be.
யாராக இருந்தாலும் சரி, கதவைத்திறக்காதே.
yaaraakha irundhaalum sari kadhavaiththirakkaadhae
id:455
നിർവാഹക സമിതി തിരഞ്ഞെടുക്കുന്നത് ആരായാലും, അവർക്ക് ജോലി നൽകും.
nirvaahaka samithi thiranjnjedukkunnathu aaraayaalum avarkku joali nalkum
The job will be awarded to whomever the committee selects.
செயற்குழு தேர்வு செய்வது யாராயினும், அவருக்கு பணி வழங்கப்படும்.
seyatrkuzhu thaervu seivadhu yaaraayinum avarukku pani vazhanggappadum
id:457
അവൻ വിവാകം കഴിക്കുന്നത് ആരായാലും, അത് നമ്മുടെ പ്രശ്നമല്ല.
avan vivaakam kazhikkunnathu aaraayaalum athu nammude prashnamalla
Whomever he marries is not our problem.
அவர் மணப்பது யாராயினும், அது எங்கள் பிரச்சனை இல்லை.
avar manappadhu yaaraayinum adhu enggal pirachchanai illai
id:458
ഞാൻ തിരഞ്ഞെടുത്തത് ആരായാലും, അത് ഞാൻ വിശ്വസിക്കുന്ന ഒരാളായിരിക്കും.
njaan thiranjnjeduththathu aaraayaalum athu njaan vishvasikkunna oraalaayirikkum
Whomever I choose, it will be someone I trust.
நான் தேர்வு செய்வது யாராயினும், அது நான் நம்பும் ஒருவராகத்தான் இருக்கும்.
naan thaervu seivadhu yaaraayinum adhu naan nambum oruvaraakhaththaan irukkum
id:454
അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു.
aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu
She shares her sorrows with whomever she meets.
அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள்.
aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
380 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
478 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
300 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
290 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
375 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
565 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
335 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
366 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
496 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
323 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
285 reads • Mar 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
275 reads • Apr 2025