Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഉണ്ടാക്കിക്കഴിഞ്ഞിരുന്നു (1)
വിജയിക്കാൻ (1)
തിന്നാൻ (2)
മോശക്കാരനല്ല (1)
വന്നപ്പോഴും (1)
മുമ്പാണ് (1)
അങ്ങാടിയിൽ (1)
മൈൽ (7)
മഴയെ (1)
പ്രേരിപ്പിക്കരുത് (1)
അടുത്ത (10)
ചോദിക്കില്ല (3)
ഇസ്തിരിയിടുന്നു (1)
എന്തിനാണ് (4)
വേലി (1)
ഉച്ചഭക്ഷണത്തിന് (2)
ഞങ്ങളാരും (1)
ആരെയൊക്കെ (1)
വിഷമിക്കേണ്ട (1)
കൈ (1)
ഉണ്ട് (14)
(59)
പത്തു (2)
നുണകളും (1)
നിങ്ങളോടൊപ്പം (1)
ഉറങ്ങുന്നു (1)
കുടിക്കാൻ (1)
മുകളിലൂടെ (1)
കുട്ടികളും (1)
പല (4)
ദോശ (1)
തരും (1)
തീയുടെ (1)
കറികൾ (1)
ജീവനക്കാർക്ക് (2)
എൻ (1)
പറ്റിയില്ല (1)
ഒഴിക്കാൻ (1)
വിദ്യാർത്ഥികളെ (2)
ഇപ്പോൾ (25)
നിൽക്കൂ (2)
കണക്കിലെടുക്കുമ്പോൾ (1)
രീതി (1)
ആവശ്യപ്പെട്ടു (2)
സുഹൃത്തേ (1)
തന്നെയാണ് (1)
നല്ലൊരു (1)
അല്ലായിരുന്നു (1)
ദിവസവും (7)
വരാമോ (1)
അവന്റെ
ന്റെ
avande
avande
id:2138


10 sentences found
id:948
ഞാൻ അവന്റെ ശബ്ദം തിരിച്ചറിഞ്ഞു.
njaan avande shabdham thirichcharinjnju
I recognized his voice.
நான் அவன் குரலை அடையாளம் கண்டுகொண்டேன்.
naan avan kuralai adaiyaalam kandukondaen
id:949
അവന്റെ വായനയുടെ നിലവാരം നിങ്ങളുടേതിന് താഴെയാണ്.
avande vaayanayude nilavaaram ningngaludaethinu thaazheyaanu
His level of reading is below yours.
அவனுடைய வாசிப்புத்தரம் உன்னுடையதைவிட குறைவானது.
avanudaiya vaasippuththaram unnudaiyadhaivida khuraivaanadhu
id:1134
ഞാൻ പലപ്പോഴും അവന്റെ വീട്ടിലേക്ക് പോകാറുണ്ട്.
njaan palappoazhum avande veettilaekku poakaarundu
I often go to his home.
நான் அடிக்கடி அவர் வீட்டுக்குப்போவதுண்டு.
naan adikkadi avar veettukkuppoavadhundu
id:1465
ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു.
chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu
His anger showed through despite his smiling face.
சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது.
siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu
id:25
അവന്റെ പരിഭ്രമം നിറഞ്ഞന ശബ്ദം എനിക്കി കേട്ടു.
avande paribhramam niranjnjana shabdham enikki kaettu
I heard his panic filled noise.
அவனது பதட்டம் நிறைந்த சத்தம் எனக்கு கேட்டது.
avanadhu padhattam niraindha saththam enakku kaettadhu
id:407
കുമാറിന് നീന്താൻ അറിയില്ല. അവന്റെ സഹോദരനും അറിയില്ല.
kumaarinu neenthaan ariyilla avande sahoadharanum ariyilla
Kumar cannot swim, and neither can his brother.
குமாருக்கு நீச்சல் தெரியாது. அவனது சகோதரனுக்கும் தெரியாது.
kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu
id:1436
അവന്റെ മെലിഞ്ഞ ശരീരപ്രകൃതി കണ്ട് ഞാൻ ഞെട്ടിപ്പോയി.
avande melinjnja shareeraprakrthi kandu njaan njettippoayi
I was shocked to see his thin stature.
அவருடைய மெல்லிய உருவத்தைக்கண்டு நான் அதிர்ச்சியடைந்தேன்.
avarudaiya melliya uruvaththaikkandu naan adhirchchiyadaindhaen
id:1272
അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്, അവന്റെ മുഴുവൻ കുടുംബത്തിനും അറിയാം.
avan ninne snaehikkunnundennu avande muzhuvan kudumbaththinum ariyaam
His whole family knows that he loves you.
அவன் உன்னை நேசிக்கின்றான் என்பது, அவன் குடும்பத்தார் அனைவருக்கும் தெரியும்.
avan unnai naesikkindraan enbadhu avan kudumbaththaar anaivarukkum theriyum
id:65
അവന്റെ ഗ്രാമത്തെച്ചേർന്ന ഒരാൾ ഊട്ടി മത്സ്യം ചന്തയിൽ ജോലി ചെയ്യുന്നു.
avande graamaththechchaernna oraal ootti malsyam chanthayil joali cheyyunnu
One of his villagers works in the Ooty fish market.
அவனுடைய கிராமத்தைச்சேர்ந்த ஒருவர் ஊட்டி மீன் சந்தையில் வேலை செய்கின்றார்.
avanudaiya kiraamaththaichchaerndha oruvar ootti meen sandhaiyil vaelai seikhindraar
id:242
ഞാൻ അക്രമിയെ അടച്ച് അവന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നിന്ന് തടഞ്ഞു.
njaan akramiye adachchu avande ethiraaliye aakramikkunnathil ninnu thadanjnju
I closed the attacker down and stopped him from assaulting his opponent.
நான் தாக்க வந்தவரை தடுத்து, அவர் எதிர்ப்பாளர் தாக்கப்படுவதிலிருந்து தடுத்தேன்.
naan thaakka vandhavarai thaduththu avar edhirppaalar thaakkappaduvadhilirundhu thaduththaen

ചില കഥകൾ, നിങ്ങൾക്കായി...
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
375 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
335 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
565 reads • Jun 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
323 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
291 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
380 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
285 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
300 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
496 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
478 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
366 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
275 reads • Apr 2025