| id:1080 | | എനിക്ക് അറിയില്ല. | | enikku ariyilla | | I do not know. | | எனக்குத்தெரியாது. | | enakkuththeriyaadhu |
|
| id:749 | | എനിക്ക് കാരണം അറിയില്ല. | | enikku kaaranam ariyilla | | I do not know the reason. | | எனக்கு காரணம் தெரியவில்லை. | | enakku kaaranam dheriyavillai |
|
| id:1389 | | അവർക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ല. | | avarkku ea prashnaththekkurichchu ariyilla | | They are not aware of the problem. | | அவர்களுக்கு இந்தப்பிரச்சனை பற்றித்தெரியாது. | | avarkhalukku indhappirachchanai patrtriththeriyaadhu |
|
| id:451 | | എനിക്കും അത് എവിടെയാണെന്ന് അറിയില്ല. | | enikkum athu evideyaanennu ariyilla | | I do not know where it is, either. | | எனக்கும் அது எங்கிருக்கின்றது என்று தெரியவில்லை. | | enakkum adhu enggirukkindradhu endru dheriyavillai |
|
| id:807 | | എനിക്ക് അതിനെക്കുറിച്ച് എന്തും അറിയില്ല. | | enikku athinekkurichchu enthum ariyilla | | I do not know anything about that. | | எனக்கு அதுகுறித்து எதுவும் தெரியாது. | | enakku adhukuriththu edhuvum theriyaadhu |
|
| id:1050 | | എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. | | enikku malayaalam samsaarikkaan ariyilla | | I cannot speak Malayalam. | | எனக்கு மலையாளம் பேச முடியாது. | | enakku malaiyaalam paesa mudiyaadhu |
|
| id:407 | | കുമാറിന് നീന്താൻ അറിയില്ല. അവന്റെ സഹോദരനും അറിയില്ല. | | kumaarinu neenthaan ariyilla avande sahoadharanum ariyilla | | Kumar cannot swim, and neither can his brother. | | குமாருக்கு நீச்சல் தெரியாது. அவனது சகோதரனுக்கும் தெரியாது. | | kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu |
|
| id:1458 | | ആ വൃദ്ധയ്ക്ക് കാഷ്യറുടെ അടുത്തേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലായിരുന്നു. ഞാൻ അവർക്ക് അകത്തേക്ക് വഴി കാണിച്ചുകൊടുത്തു. | | aa vrdhdhaykku kaashyarude aduththaekku engngane poakanamennu ariyillaayirunnu njaan avarkku akaththaekku vazhi kaanichchukoduththu | | The older woman didn’t know how to get to the cashier. I showed the way in for her. | | அந்த வயதான பெண்மணிக்கு காசாளரை எப்படி அணுகுவது என்று தெரியவில்லை. நான் அவளுக்கு உள்ளே செல்லும் வழியைக்காட்டினேன். | | andha vayadhaana penmanikku kaasaalarai eppadi anukhuvadhu endru dheriyavillai naan avalukku ullae sellum vazhiyaikkaattinaen |
|